അറിവിനായിരം കളികൾ കളിച്ചും ആയുരാരോഗ്യം പരസ്പരം നേർന്നും ഇടയ്ക്കിടക്ക് ഫോണിൽ വിളിച്ചും ഈണത്തിൽ പാടിയും ആടിയും ഉച്ചയുറക്കം പതിവാക്കിയും ഊഞ്ഞാൽ കെട്ടിയാടി കളിച്ചും ഋഷികൾ പറയുന്നത് കേട്ടും എല്ലാവരെയും അറിഞ്ഞും സ്നേഹിച്ചും ഏകോദര സോദരെ പോലെ ഐശ്വര്യത്തോടെ വീടിനുള്ളിൽ ഒരുമയെന്തെന്നറിഞ്ഞും ഞാൻ ഓർക്കുമ്പോൾ അസുഖവും വ്യാധികളും ഔഷധവും എവിടെ പോയൊളിച്ചുവോ? അംഗമായി മാറിടാം അതിജീവനത്തിനായി...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത