ശുചിത്വം


                        അരുത്അരുതാരും അനാവശ്യമായി
                       പുറത്തേക്ക് പോവാതിരുന്നിടേണം
                        പുറംകാഴ്ചകൾ കാണണമെങ്കിൽ
                       തുറന്നിടൂ ജനാലകൾ വാതിലുകൾ
                       എന്നും ശുചിത്വം ഉറപ്പിച്ചിടേണം
                       ഇടയ്ക്കിടെ കൈകൾ കഴുകു.
                      കഴുകാത്ത കൈകൊണ്ട് ആരും
                      കണ്ണും മൂക്കും മുഖവും തൊട്ടീട്ടല്ലേ
                       വീടും പരിസരവും ശുചിയാക്കി
                       തുരത്തിടേണം പലപല രോഗങ്ങളെ.
                       വൃത്തി തൻ കാര്യങ്ങൾ മുടക്കിടല്ലേ
                        പ്രതിരോധ മാർഗത്തിൽ വൃത്തി കളയല്ലേ.
 

മുഹമ്മദ് സിയാൻ ഷാ
1 ഇരിവേരി വെസ്റ്റ് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത