സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗത്തിൽ 22അധ്യാപകരും 4 അനധ്യാപകരും അടക്കം 26 പേ‍ർ സേവനം അനുഷ്ടിക്കുന്നു.

ഹൈസ്കൂൾ അധ്യാപക‍‍ർ

തനതു പ്രവർത്തനം

5 6 7 8 9 ക്ലാസുകളിലെ ഭാഷയിലും കണക്കിന് പിന്നോക്കം നിൽക്കുന്ന കുട്ടികളെ തിരഞ്ഞെടുത്ത് ഫീനിക്സ് എന്ന ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ ആഴ്ചയിൽ ക്ലാസുകൾ നൽകി വരുന്നു.

കളിമുറ്റം ഒരുക്കാം

ആളൂർ പഞ്ചായത്തിലെ വാർഡ് മെമ്പർ കളിമുറ്റം ഒരുക്കാമെന്ന് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഓരോ ദിവസവും തൊഴിലുറപ്പുകാർ ,പിടിഎ അംഗങ്ങൾ, വാർഡ് മെമ്പറുടെ നേതൃത്വത്തിലും സ്കൂൾ അധ്യാപകരുടെയും സന്നധ സംഘടനകളുടെയും സഹകരണത്തോടെ സ്കൂൾ കോമ്പൗണ്ട് പരിസരവും വൃത്തിയാക്കുകയും ക്ലാസ് റൂമുകൾ സാനിറ്റെസ് ചെയ്യുകയും ചെയ്തു .