സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വായനാമുറി


കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി സ്കൂളിൻറെ ആരംഭം മുതൽ തന്നെ ഇവിടെ ഒരു സ്കൂൾ ലൈബ്രറി പ്രവർത്തിച്ചുവരുന്നു ഈ വർഷത്തെ സ്കൂൾ ലൈബ്രറിയുടെ ചാർജ് ലിജി മോൾ പുല്ലോകാരൻ ടീച്ചറാണ്.1000ത്തോളം പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.