കൈ കഴുകേണം മുഖം മറയ്കേണം അകലം പാലിക്കണം നമ്മൾ കളിയല്ല കാര്യമാണിത് പൊരുതണം നമ്മൾ പൊരുതണം നമ്മൾ തകർക്കണം നമ്മൾ തകർക്കണം നമ്മൾ കൊറോണ എന്ന ഭീകരനെ നേടണം നമ്മുടെ സ്വാതന്ത്ര്യം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത