മഴ
....
ആകാശത്തിനും
ഭൂമിയ്ക്കുമിടയിലെ
ആഴം നോക്കി
കണ്ണു ചിമ്മി
താഴേയ്ക്കുതിരുന്ന
തണു വസന്തമേ ...
നിന്നെ അറിയാനായ്
നിന്നിലലിയാനായ്
കാത്തിരിക്കുന്തോറും
ആരോരുമറിയാതെ
സ്വയമലിയുകയാണല്ലോ നീ!
................
മുഹമ്മദ് സൽമാൻ .കെ .എസ്
9C ആശ്രം എച്ച്.എസ്.എസ് പെരുമ്പാവൂർ ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത