അകറ്റിടാംഅകറ്റിടാം മഹാവ്യാധികളെ
തുരത്തിടാംതുരത്തിടാം ഈമഹാമാരിയെ
ഉറ്റവരെപോലും ഒരുമിച്ചു നിൽക്കാനാവാത്തവിധം
നമ്മെ അകറ്റുന്ന ഈ മഹാമാരിയെ
നമ്മുക്കും തുരത്തിടാം തുരത്തിടാം
നിപ്പ, കൊറോണ മഹാവ്യാധികൾ
ഇങ്ങനെ നമ്മുടെ നാടിനെ നശിപ്പിക്കും
ഈ വിപത്തിനെ നശിപ്പിക്കുവാനായ്
ഒന്നിച്ചു ഒരു മനസായി പൊരുതുക നാം