സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അമ്പായത്തോട് യു.പി.എസ്
വിലാസം
അമ്പായത്തോട്

AMBAYATHODE U.P SCHOOL, AMBAYATHODE P.O, KOTTIYOOR Via, KANNUR Dt
,
670651
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ2430200
ഇമെയിൽaupsambayathode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14862 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJOHN T.V
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അമ്പായത്തോട് ഗ്രാമത്തിൻെ തിലകക്കുറിയായി വാഗ്ദേവതയുടെ കടാക്ഷത്തിൽ അനുഗ്രഹീതമായ അമ്പായത്തോട് യു.പി സ്കൂൾ 1979 ജൂൺ മാസം 6 ന് സ്ഥാപിതമായി.അമ്പായത്തോട് വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് ആയ റ്റി .എസ്‌ സ്കറിയ ആയിരുന്നു ആദ്യ മാനേജർ.തുടർന്ന് റവ .ഫാദർ ജോസഫ് തുരുത്തേൽ തലസ്ഥാനത്തേക്ക് തിരഞ്ഞടുക്കപ്പെടുകയും 1990 ൽ ഈ സ്ഥാപനം മാനന്തവാടി കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിക്കുകയും ചെയ്തു. കഴിഞ്ഞ 41 വർഷമായി കൊട്ടിയൂർ മലമടക്കുകളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിക്കൊണ്ട്,അമ്പായത്തോടിന്റെ അനുഗ്രഹമായി നിലകൊള്ളുന്ന ഈ സ്ഥാപനത്തിൽ 5 ,6 ,7 ക്ലാസ്സുകളിലായി 92 കുട്ടികൾ ഇപ്പോൾ വിദ്യ അഭ്യസിക്കുന്നു.ഹെഡ്മാസ്റ്റർ ഉൾപ്പെടെ 8 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയുന്നു.

ഭൗതികസൗകര്യങ്ങൾ

    • ബ്രോഡ്ബാന്റ് ഇന്റര്നെ്റ്റ് സൗകര്യം
    • ലൈബ്രറി
    • കമ്പ്യൂട്ടർ ലാബ്
    • സുസജ്ജമായ സയൻസ് ലാബ്
    • വിശാലമായ കളിസ്ഥലം
    • പ്രൊജക്ടർ
പ്രമാണം:അജിൻ ബെന്നി ജില്ലാ ശാസ്ത്രപ്രതിഭ


മികവുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

    • ബാന്റ് ട്രൂപ്പ്.
    • ക്ലാസ് മാഗസിൻ.
    • വിദ്യാരംഗം കലാ സാഹിത്യ വേദി.
    • ക്ലബ്ബ് പ്രവര്ത്തനങ്ങൾ.
    • സ്കൂൾ ലൈബ്രറി
    • സയൻസ് ക്ലബ്ബ്
    • ഐ ടി ക്ലബ്ബ്
    • സംസ്‌കൃതം ക്ലബ്ബ്
    • ‌ഗണിതശാസ്ത്ര ക്ലബ്ബ്
    • ‌പരിസ്ഥിതി ക്ലബ്
    • ഹെൽത്ത് ക്ലബ്ബ്
    • നീന്തൽ പരിശീലനം
    • കായിക പരിശീലനം
    • സാമൂഹ്യശാസ്ത്ര ക്ലബ്

മാനേജ്‌മെന്റ്

മാനന്തവാടി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് .മാർ ജോസ് പൊരുന്നേടം രക്ഷാധികാരിയും ഫാദർ ജോൺ പൊൻപാറയ്ക്കൽ കോർപ്പറേറ്റ് മാനേജർ ആയും പ്രവർത്തിക്കുന്നു. 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ T.V.JOHN സാർ ആണ്

മുൻസാരഥികൾ

  • Sr.Graceamma M.C 27-07-1979 to 30-09-1981
  • Sr.Brigeethamma A.K 01-10-1981 to 31-07-1992
  • T.K Joseph 01-08-1992 to 30-04-1999
  • P.D Francis 03-05-1999 to 30-04-2005
  • P.V George 30-04-2005 to 31-03-2009
  • Thomas Jacob 20-04-2009 to 31-03-2010
  • P.D Francis 30-03-2010 to 30-04-2013
  • K.J Thomas 02-05-2013 to 30-04-2015
  • M.P Joseph 30-04-2015 to 31.05.2019
  • John T V 01.06.2019 Continuing

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=അമ്പായത്തോട്_യു.പി.എസ്&oldid=2530829" എന്ന താളിൽനിന്ന് ശേഖരിച്ചത്