എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ

15:31, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpskc (സംവാദം | സംഭാവനകൾ)

ഞങ്ങളുടെ പേജിലേക്ക് സ്വാഗതം ....

                                'എ. എം. എൽ. പി. എസ്. കരിപ്പൂർ ചിറയിൽ
                                  കരിപ്പൂർ പി ഒ,കൊണ്ടോട്ടി ഉപജില്ല , മലപ്പുറം      
എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ
വിലാസം
കാരക്കാട്ടുപറമ്പ്

എ.എം.എൽ.പി സ്ക്കൂൾ
കരിപ്പൂർ ചിറയിൽ,
കരിപ്പൂർ പി.ഒ
കൊണ്ടോട്ടി
മലപ്പുറം
,
673638
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0494-2490043
ഇമെയിൽamlpskc@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18317 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[മലപ്പുറം]]
വിദ്യാഭ്യാസ ജില്ല[[ഡിഇഒ മലപ്പുറം | മലപ്പുറം]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ബാബു.സി.പി.
അവസാനം തിരുത്തിയത്
25-09-2020Amlpskc

[[Category:മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

90വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് കാരക്കാട്ട് പറമ്പിലുള്ള എ.എം.എൽ.പി സ്കൂൾ കരിപ്പൂർ ചിറയിൽ. ഇരുട്ട് മൂടി വഴിയറിയാതെ തപ്പിത്തടഞ്ഞ് നടന്നിരുന്ന ഒരു പ്രദേശത്തിന് വെളിച്ചമായി 1924-ൽ ചീരങ്ങൻ കോയക്കുട്ടി മുസ്ല്യാർ ഈ വിദ്യാലയം സ്ഥാപിച്ചു. പൂർവ്വാധികം ശക്തിയോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

  • കെട്ടിടങ്ങൾ
  • പാചകപ്പുര
  • ഗ്രൗണ്ട്
  • കുടിവെള്ളം
  • വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  • സ്റ്റേജ്
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി
  • വാഹന സൗകര്യം
  • സ്മാർട്ട് ക്ലാസ്റും
  • വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  • പ്രൊജക്ടർ
  • സൗണ്ട് സിസ്റ്റം
                         ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ  13 അദ്ധ്യാപകരും .പ്രീ പ്രൈമറി  വിഭാഗത്തിൽ 2 അദ്ധ്യാപകരും, ജോലി ചെയ്യുന്നു .

അധ്യാപകർ

  1. മുഹമ്മദ് ബാബു.സി.പി
  2. റംല ഇ.ടി.
  3. അസൈൻ.ടി.പി
  4. സൽമത്ത് . എൻ
  5. ഫാബിദ.ടി
  6. റസീന.സി
  7. ഫാത്തിമത്ത് റഹ്ന.സി
  8. വാഹിദ ഹസനത്ത്
  9. കദീജത്തുൽ മാജിദ ചീരങ്ങൻ
  10. സാജിദ.സി
  11. സാഹിറ മുല്ലപ്പള്ളി കായംകുളത്ത്
  12. സയീദ് മൻസൂർ ചീരങ്ങൻ
  13. തഫ്സീല.കെ.പി


പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ വിവിധ കാര്യങ്ങൾ\പ്രവർത്തനങ്ങൾ അറിയാൻ അതതു ലിങ്കുകൾ സന്ദർശിക്കുക.

  1. സ്പോർട്സ് ക്ലബ്
  2. കാർഷിക ക്ലബ്
  3. ഹെൽത് ക്ലബ്
  4. ശാസ്ത്രക്ലബ്
  5. വിദ്യാരംഗംകലാസാഹിത്യവേദി
  6. ഭാഷാ ക്ലബ്ബ്
  7. ഐ ടി ക്ലബ്ബ്

സ്കൂൾതല പ്രവർത്തനങ്ങൾ

  1. പ്രവേശനോത്സവം
  2. പരിസ്ഥിതി ദിനാഘോഷം
  3. സ്വാതന്ത്ര്യദിനപരിപാടികൾ
  4. ഓണാഘോഷം
  5. അധ്യാപക ദിനാഘോഷം
  6. സ്കൂൾ വാർഷികം
  7. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
  8. ഫീൽഡ് ട്രിപ്പ്
  9. പഠനയാത്ര
  10. കമ്പ്യൂട്ടർ ക്ലാസുകൾ
  11. ചാന്ദ്രദിനം
  12. കേരളപ്പിറവിദിനം
  13. ശിശുദിനം
  14. കർഷകദിനം
  15. റിപ്പബ്ലിക്ക്ദിനം
  16. ജലദിനം
  17. LSS
  18. വിജയഭേരി

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. പ്രവൃത്തിപരിചയം/മികവുകൾ
  7. കലാകായികം/മികവുകൾ
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. സ്കൂൾ പി.ടി.എ

മുൻ പ്രധാന അധ്യാപകർ

  • ചീരങ്ങൻ കോയക്കുട്ടി മുസ്ല്യാർ
  • സി.ഹാരിഫ
  • ചെമ്പാൻ മുഹമ്മദ്
  • ശ്രീമതി.ഖദീജ
  • ശ്രീ. അബ്ദുൽ കരീം.സി

വഴികാട്ടി

{{#Multimaps: 11.118424, 75.952615| zoom=13}}