ഡി.എച്ച്.എസ്. നെല്ലിപ്പുഴ
ഡി.എച്ച്.എസ്. നെല്ലിപ്പുഴ | |
---|---|
വിലാസം | |
നെല്ലിപ്പുഴ പാലക്ക്ട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്ക്ട് |
വിദ്യാഭ്യാസ ജില്ല | പാലക്ക്ട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-08-2010 | Dhsnellipuzha |
ചരിത്രം
കരിമ്പനളുടെ നാടായ പാലക്കാട് ജില്ലയുടെ വടക്കെ ഭാഗത്തായി നിശബ്ദ് താഴ്വരയുടെ പാതയോരത്ത് മണ്ണും ആറും കൊണ്ട് സംമ്പന്നമായ മണ്ണാര്‍ക്കാട് പട്ടണത്തിന്റെ നൂലാമാലകളില്‍ നിന്ന് മാറി തലയുയര്‍ത്തി നില്‍ക്കുന്ന സരസ്വതി ഗേഹമണ് ദാറുന്നജാത്ത് ഹൈസ്ക്കുല്‍.ഒരു കൂട്ടം നഷ്കാമകര്‍മ്മികളാല്‍ 1979-ല്‍ സ്താപിതമായ ഈവിദ്യാലയം യു പി സ്കൂളായാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
- വി. രാധാക്യഷ്ണന്‍
- എസ്.എ. മുഹമ്മദ് ഷെരിഫ്
- വി. രാമക്യഷ്ണന്‍
- എ.സി. ചിന്നമ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.50094" lon="79.133148" zoom="10" width="350" height="350" selector="no" controls="none"> 10.998737, 76.468652, DHS Nellipuzha Mannarkkad, Kerala </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.