(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാളികൾ
നമ്മുടെ നാടിന്നതിർത്തി കാത്ത്
നമ്മെ കാത്തിടും പോരാളി
രാവും പകലും ഉറക്കമൊഴിച്ചും
നമ്മെ കാത്തിടും പോരാളി
പോരാളികളിതു പട്ടാളക്കാർ
നമ്മുടെ നാടിന്നഭിമാനം
നമ്മൾക്കെന്നും അഭിമാനം
ഡോക്ടറും നേഴ്സും പോലീസും
നമ്മെ കാത്തിടും പോരാളി
കൊറോണയെന്ന മാരിയിൽ നിന്നും
നാടിനെ കാത്തിടും പോരാളി
ആദരിക്കാം ബഹുമാനിക്കാം
എന്നും നമ്മൾക്കെല്ലാരേം.