Login (English) Help
ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു ഗ്രാമത്തിൽ പച്ചപ്പുമുണ്ടായിരുന്നു ഇവിടെയൊരു പുഴയുമുണ്ടായിരുന്നു ഇവിടെയൊരു കുന്നും വയലുമുണ്ടായിരുന്നു തെളിനീരിലാറാടും ചെറുമീനും തവളയും എങ്ങു പോയീ........ വിതയില്ല കൊയ്ത്തില്ല വയലേലയിൽ ഗ്രാമത്തിൻ പച്ചപ്പ് എങ്ങു പോയീ......... കുന്നില്ല വയലില്ല പുഴയില്ല ഗ്രാമത്തിൽ ഒന്നുമില്ലല്ലോ ബാക്കിയായീ.......
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത