(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ എന്നൊരു
വൈറസ്സു വന്നിട്ട്
ലോകത്തെ മുഴുവനും
കീഴടക്കി
ധനികനെന്നില്ല
ദരിദ്രനെന്നില്ല
പണ്ഡിതനെന്നില്ല
പാമരനെന്നില്ല
എവരേയും അത് കീഴടക്കി
വൈറസിൽ നിന്നൊരു
മോചനം നേടുവാൻ
നമ്മളെല്ലാവരും ഒന്നിക്കണം
കൈകഴുകീടേണം മാസ്കു ധരിക്കണം
സാമൂഹ്യ അകലവും പാലിക്കേണം