എന്തു നല്ല മാവ് ചന്തമുള്ള മാവ് മാമ്പൂക്കൾ വിടർത്തി മാമ്പഴങ്ങൾ ചാർത്തി പുഞ്ചിരിക്കും മാവ് എന്റെ സ്വന്തം മാവ് ചന്തമുള്ള മാവ്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത