(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓടിക്കാം നമുക്ക് കൊറോണയെ
ഒറ്റക്കെട്ടായ് പോരാടീടാം
കൊറോണ എന്നൊരു വൈറസിനെതിരെ
സോപ്പ് കൊണ്ട് കൈ കഴുകേണം
ജനസമ്പർക്കവും ഒഴിവാക്കേണം
നന്നായ് അകലവും പാലിക്കേണം
പുറത്തിറങ്ങുമ്പോൾ മാസ്ക്കും വേണം