എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/കോവിഡ് 19 മഹാമാരി

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/കോവിഡ് 19 മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 മഹാമാരി

ഈ ഇടയായി നമ്മുടെ രാജ്യത്തും ലോകത്തും മഹാമാരിയായ പല പകർച്ച വ്യാദികൾ പടർന്നു. ഉദാഹരണമായി നമ്മള് ഈ കടന്ന് പോകുന്ന കോവിഡ് കാലഘട്ടം എത്രത്തോളം നമ്മള് നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നുവോ അത്രത്തോളം രോഗങ്ങളെ പ്രധിരോധിക്കുന്നു. കോവിഡിനെ കുറിച്ച് പറയുമ്പോൾ തന്നെ പ്രധാന കാര്യം മുഖവും കൈകളും സോപ്പിട്ട് കഴുകുക. പുറത്ത് പോവുമ്പോൾ മാസ്ക് ഉപയോഗിക്കുക. രോഗപ്രധിരോധത്തിന് പരിസ്ഥിതി ശുചിത്യം അതുപോലെ വ്യക്തി ശുചിത്യം അത്യാവശ്യമാണ്.

മുഹമ്മദ്‌ അൻഷിദ് സിപി
2B [[|എ എം എൽ പി സ്കൂൾ നെട്ടൻചോല]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം