(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി വൃക്ഷം
ശുചിത്വമെന്നത് തൻ മനസ്സിലുണ്ടായാൽ
തൻ ആരോഗ്യം തനിക്ക് കാക്കാം
വൃത്തി വൃക്ഷമെന്നൊരു വൃക്ഷത്തെ
സൃഷ്ടിക്കൂ തൻ മനസ്സിൽ
തുരത്തിടാം നമുക്കൊന്നിച്ച്
കോവിഡ് എന്ന ദുരന്തത്തെ
വൃത്തിയെ കൈ വെടിയല്ലെ
നമുക്ക് തന്നെ വിജയം കൈവരിക്കാം
നമുക്കൊന്നായി തുരത്തീടാം
വീട്ടിലിരുന്ന് തുരത്തീടാം
എന്നെന്നേക്കുമകറ്റീടാം
മാരക രോഗം നശിച്ചാലും
ശുചിത്വമെന്നതിനെ മറന്നേക്കല്ലേ