എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/പാടത്തെ തത്തകൾ

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/പാടത്തെ തത്തകൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാടത്തെ തത്തകൾ

പച്ച തത്തകൾ പാറി നടന്നു
പുഞ്ചപാടവരമ്പത്ത്
പുന്നെൽ കതിരുകൾ
കൊത്തിയെടുക്കാൻ
തക്കം നോക്കി പാടത്ത്‌
കുട്ടപ്പേട്ടൻപാട്ടകൾ കൊട്ടി
ഓടിനടന്നു വരമ്പത്ത്‌
പേടിച്ചപ്പോൾ പാറിയകന്നു
പച്ചത്തത്തകൾ ദൂരത്തു്
കുട്ടപ്പേട്ടൻ പോയപ്പോൾ
തത്തകളെത്തി പാടത്ത്‌
നെൽക്കതിരാകെ
കൊത്തിയെടുത്ത്‌
പാറിപ്പൊങ്ങി മാനത്ത്‌

ജാസിൻ മുഹമ്മദ് വി
1 B എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത