-മാനവകുലമാകെ ഭീതിയിലാഴ്ത്തിയ- കൊറോണയാം രാക്ഷസൻ- ജാതിക്കോ മതത്തിനോ സ്ഥാനമില്ല- പണത്തിൻ വേർതിരിവുകളില്ല- മാനവരാശി തൻ കടയ്ക്കൽ വെട്ടുവാൻ- ചീറിയടുക്കുന്ന ക്രൂരനാം കൊറോണയെ- തുരത്തിടാം നമ്മൾക്ക് ഒരേ മനസ്സാൽ- ജയിച്ചിടേണം ജയിച്ചിടേണം കൊറോണയെ-
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത