എ.എം.എൽ.പി.സ്കൂൾ ഒമാച്ചപുഴ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

-മാനവകുലമാകെ ഭീതിയിലാഴ്ത്തിയ-
കൊറോണയാം രാക്ഷസൻ-
ജാതിക്കോ മതത്തിനോ സ്ഥാനമില്ല-
പണത്തിൻ വേർതിരിവുകളില്ല-
മാനവരാശി തൻ കടയ്ക്കൽ വെട്ടുവാൻ-
ചീറിയടുക്കുന്ന ക്രൂരനാം കൊറോണയെ-
തുരത്തിടാം നമ്മൾക്ക് ഒരേ മനസ്സാൽ-
ജയിച്ചിടേണം ജയിച്ചിടേണം കൊറോണയെ-

 

അളകനന്ദ ടി
3 സി എ എം എൽ പി എസ് ഓമച്ചപ്പുഴ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത