(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
അപ്പുക്കുട്ടൻ മരമടിയൻ
കിട്ടിയതെല്ലാം വാരിത്തിന്നും.
കൈ കഴുകില്ല കുളിക്കില്ല
വൃത്തിയ തൊട്ടും പാലിക്കില്ല
പല്ലുകൾ മുഴുവൻ പോടാണ്
വയറ്റിലെന്നും വിരശല്യം
വേദന വന്നു പുളഞ്ഞപ്പോൾ
സൂചിക്കുത്തൊന്നേറ്റപ്പോൾ
അപ്പുക്കുട്ടൻ തിരിച്ചറിഞ്ഞു
വ്യക്തിശുചിത്വത്തിൻ മേന്മ.