മയിലെ മയിലെ സുന്ദരൻ മയിലെ ചിറകു വിടർത്തി ആടാട് ഞാനൊരു പാട്ടു പാടിടട്ടെ നീയൊരു നൃത്തം ചെയ്തീടാമോ പീലി നിവർത്തി ആടിടാൻ വാ നിൻ്റെ ഭംഗി കാണട്ടെ പച്ചയും നീലയും കലർന്ന ചിറകിൽ ആരു പടച്ചു നിൻ ഉടല് ആഹാ സുന്ദരം ആഹാ സുന്ദരം നിന്നെ കാണാൻ സുന്ദരമാ....
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത