(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ഒരിടത്ത് രണ്ട് കുട്ടികൾ താമസി ച്ചിരുന്നു. അപ്പുവും അമ്മുവും. അവർ നല്ല കൂട്ടുകാരായിരുന്നു. ഒരു ദിവസം കളി കഴി-
ഞ്ഞ് വീട്ടിലെത്തി അപ്പു അവന്റെ കൈകൾ നന്നായി കഴുകിയ ശേഷം ഭക്ഷണം
കഴിച്ചു.അമ്മു കൈ കഴുകാതെയും ആഹാരം കഴിച്ചു.
പിറ്റേ ദിവസം അമ്മുവിന് വയറിളക്കവും ഛർദ്ദിയും ഉണ്ടായി' അപ്പോൾ അപ്പു പറഞ്ഞു നീ കൈ കഴു-
കാതെയല്ലേ ഭക്ഷണം കഴിച്ചത് അത് കൊ
ണ്ടാണ് നിനക്ക് അസുഖം വന്നത്.നമ്മൾ ശുചിത്വം പാലിക്കണം.