എ.എം.എൽ.പി.എസ്.പൂന്താവനം/അക്ഷരവൃക്ഷം/ഇന്നത്തെ നാട്

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.പൂന്താവനം/അക്ഷരവൃക്ഷം/ഇന്നത്തെ നാട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇന്നത്തെ നാട്

ഇന്നത്തെ നാട്

കൊറോണ പോകുന്നതുവരെ
നമുക്കൊപ്പം ഒരുമയോടെ നിൽക്കാം
ഹോട്ടലിൽ നിന്നു കഴിച്ചിരുന്നവർ
കഞ്ഞിയും ചമ്മന്തിയും കഴിക്കുന്നു
കാറിലും ബെെക്കിലും ചീറിപാഞ്ഞവർ
 വീട്ടിൽ കാവലിരിക്കുന്നു
ഇറച്ചിയും മീനും തിന്നിരുന്നവർ
ചക്കയിലും മാങ്ങയിലും രസമറിഞ്ഞു
വീട്ടിൽ നൂറുതരം ഭക്ഷണങ്ങൾ
ഇന്നതു രണ്ടു വീതമായി.


 

മുഹമ്മദ് റാഷിദ്. എ
4 എ. എ.എം.എൽ.പി.എസ്.പൂന്താവനം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത