(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
വീട്ടിലിരിക്കൂ സുരക്ഷിതരായി
കൈകൾ ഇടയ്ക്കു കഴുകീടൂ
പാലിച്ചീടു സാമൂഹ്യഅകലം
കൊറോണയെ നമുക്ക്നേരിടാം
ചങ്ങലപൊട്ടിച്ചീടാം നമുക്ക്
രോഗം വരാതെ നോക്കീടാം
വീട്ടിലിരിക്കൂ സുരക്ഷിതരായി
കൈകൾ ഇടയ്ക്കു കഴുകീടൂ