(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തോടെ
ഒരു ദിവസം അമ്മുവും ചിഞ്ചുവും കളിക്കുകയായിരുന്നു. കാലിച്ചതിനു ശേഷം അമ്മു വിട്ടിൽ കയറി.
അവളുടെ അമ്മ പറഞ്ഞു. നീ കൈയും കാലും കഴുകിയോ? അമ്മു പറഞ്ഞു. ഇല്ല. എന്നാൽ കഴുകിയിട്ട് വാ. അമ്മ പറഞ്ഞു. കഴുകണ്ട ഒന്നും സംഭവിക്കില്ല.അവൾ പറഞ്ഞു. അമ്മു ഭക്ഷണം കഴിച്ചു. കുറച്ചു കഴിന്നപ്പോൾ അവൾക്കു കഠിനമായ വയറുവേദന. ഞാൻ പറഞ്ഞ് ഇല്ലായിരുനോ കൈയും കാലും കഴുകാൻ? അമ്മ ദേഷ്യതൊട പറഞ്ഞു. ക്ഷമിക്കണം, അമ്മേ. അമ്മു പറഞ്ഞു. അമ്മ അവളെ ഉപദേശിച്ചു. നാം കളിച്ചത്തിനു ശേഷം കൈയും കാലും കഴുകണം. പറ്റുമെങ്കിൽ കുളികുകയും വേണം. ഭക്ഷണം തിന്നുനത്തിന് മുമ്പും ശേഷവും കൈ കഴുകണം. അവൾ പറഞ്ഞു. ഞാൻ ഇനി അമ്മ പറഞ്ഞതുപോലെ ചെയ്യാം.