(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ദൈവസന്ദേശം
കരയുന്ന ഭൂമിയുടെ കണ്ണീർ
തുടക്കാത്ത മക്കളെ
പോറ്റുന്ന ഭൂമിയുടെ ദീന-
മാം രോദനം കേൾക്കുന്നു- ഞാൻ
ഭൂമി പിളരുന്നു മരണമാം
വേദനയോടെ
കണ്ണുനീർ പൊഴിക്കുന്നു
താടക എന്നപോൽ
ഓർക്കുക മർത്യാ നീ
ജീവൻ തുടിപ്പുള്ള ഭൂമിയാം
ദേവിയെ നോവിച്ചാൽ
അനുഭവിക്കും നീ ഒരുനാൾ