എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/നമുക്ക് ഒന്നിച്ചു നേരിടാം കവിത

02:08, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/നമുക്ക് ഒന്നിച്ചു നേരിടാം കവിത" സം‌രക്ഷിച്ചിരിക്കുന്നു: scho...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് ഒന്നിച്ചു നേരിടാം


ലോകത്തെ താഴ്ത്തി തളർത്തിക്കളഞ്ഞ
കൊറോണയെ നമുക്ക് ഒന്നിച്ചു നേരിടാം
വൃത്തിയാണ് വൃത്തിയാണ് വൃത്തിയാണ്
വൃത്തി പാലിക്കലാണ് ശക്ത പ്രധിരോധം
കൈ കഴുകീടാം ഇടയ്ക്കിടെ, ഇടയ്ക്കിടെ
മുഖവും കാലും കൂടി കഴുകീടാം
വീട്ടിലിരിക്കൂ പുറത്തിറങ്ങാതെ
നേരിടാം നമുക്കൊന്നിച്ച് ഈ കൊറോണ വൈറസിനെ
അതിജീവിക്കും , നാം ഈ മഹാമാരിയിൽ നിന്ന്
stay safe and stay home
 

ഫാത്തിമ നിദ പി പി
3 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത