ചൈനയിൽ നിന്നും ജനനം കൊണ്ടു ലോകത്തെ മുഴുവൻ ഭീതിയിലാക്കി കോവിഡ് 19 എന്നോമന പ്പേരുള്ള നോവൽകൊറോണയെന്ന മഹാമാരി നമ്മളിലെത്തും മുമ്പ് നമുക്കുണരാം കൈകൾ കഴുകാം... വീട്ടിലിരിക്കാം ഭയമല്ലാ വേണ്ടത് ജാഗ്രതയാണേ കൂട്ടുകാരേ നമുക്കൊന്നായ് തുരത്താം ഈ ഭീകരനെ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത