എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/ജാഗ്രത വേണം

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/ജാഗ്രത വേണം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത വേണം

പ്രിയപ്പെട്ട കൂട്ടുകാരെ

നമ്മുടെ ലോകം മൊത്തം പടർന്നു പിടിക്കുന്ന മാരക രോഗമായ കൊറോണ വൈറസ് അഥവാ കോവിഡ് -19, ജാഗ്രതയോടെ നിൽക്കേണ്ട സമയം. ഇതിനെ പ്രതിറോധി ക്കാൻ സർക്കാർ പറയുന്ന നിർദേശങ്ങൾ പാലിക്കുക എന്നതാണ്. അതിലുപരി സോപ്പ് കൊണ്ടോ ഹാൻഡ് വാഷ് കൊഡോ കൈകൾ 20 സെക്കന്റ്‌ നന്നായി കഴുകുക. അനാവശ്യമായി പുറത്തു പോകാതിരിക്കാൻ ശ്രമിക്കുക. നമ്മൾ നല്ല ആഹാരം കഴിച്ചു നമ്മുടെ പ്രതിരോധ ശേഷി വർധിപ്പിച്ചു കൊണ്ടു വരിക. അപ്പോൾ കൂട്ടുകാരെ, നമ്മൾക്ക് ഒരുമിച്ചു നിന്ന് കൊണ്ട് കോവിഡ് 19 എന്ന മഹാമാരിയെ ഈ ലോകത്തു നിന്ന് തന്നെ ഒഴിവാക്കാം.
Stay home.... Stay safe..


അഭിനന്ദ് വി എ
III B ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം