ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി


പ്രകൃതിയെ നിനക്ക് വേദനിച്ചു വോ
മനുഷ്യൻറെ ചെയ്തികളാൽ
 കുന്നിടിക്കലും മരം മുറിക്കലും
പാടം നികത്തലും ഒക്കെയാണല്ലോ
മനുഷ്യൻറെ പ്രവർത്തികൾ
അരുതേ.... മനുഷ്യരേ അരുതരുതേ
പ്രകൃതിയെ നോവിക്കരുതേ,
കാത്തിടേണംനമ്മളോരോരുത്തരും
 പരിസ്ഥിതിയെ മലിനമാക്കരുതേ
പ്ലാസ്റ്റിക് കത്തിക്കരുതേ
അന്തരീക്ഷം മലിനമാക്കരുതേ,
പരിസരം എന്നും ശുചിയാക്കി വെച്ചീടണേ
 മാറാരോഗങ്ങൾ വരുത്തീടല്ലേ,
കൈകോർക്കാം നമുക്ക് കൂട്ടുകാരേ ,
സുന്ദരമാം ഈ ഭൂമിയെ വാർത്തെടുക്കാൻ.

 

ആയിശ റിമ
ഒന്നാം തരം ഇരിവേരി വെസ്റ്റ് എൽ.പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത