(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രകൃതി
പച്ചപട്ടുടുത്ത പ്രകൃതി
സസ്യലതാതികൾനിറഞ്ഞ പ്രകൃതി
കളകളമാഴുകും ജലാശയങ്ങൾ
മാമലകളും ഇളംകാറ്റും
നീലവർണ്ണ മനാഹരതീരവും
മഞ്ഞുപൊഴിയും വസന്തവും
ഇലപാഴിയും ശിശിരവും
എത്ര മനാഹരമെൻ പ്രകൃതി
അരുതേ മനുഷ്യാ കാല്ലരുതേ
നമുക്കും വേണം ഈ പ്രകൃതി
ജീവിക്കാൻ വരും തലമുറയ്ക്കും.