ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രകൃതി

പച്ചപട്ടുടുത്ത പ്രകൃതി
സസ്യലതാതികൾനിറഞ്ഞ പ്രകൃതി
കളകളമാഴുകും ജലാശയങ്ങൾ
മാമലകളും ഇളംകാറ്റും
നീലവർണ്ണ മനാഹരതീരവും
മഞ്ഞുപൊഴിയും വസന്തവും
ഇലപാഴിയും ശിശിരവും
എത്ര മനാഹരമെൻ പ്രകൃതി
അരുതേ മനുഷ്യാ കാല്ലരുതേ
നമുക്കും വേണം ഈ പ്രകൃതി
ജീവിക്കാൻ വരും തലമുറയ്ക്കും.

ജെസ്സ ജോജിമോൻ
1 എ ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത