(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റക്കുപാറുമൊരാക്കിളി
എന്തെ നീ ഒറ്റയ്ക്ക് പാറുന്നു കിളിയേ...
പരപരാ നേരം.,, പുലരുമ്പോഴേ
ഒറ്റയ്ക്ക് പാറുന്നു നീ.,, എന്റെ കിളിയേ.......
തൻ ഓമന പൊന്നു കുഞ്ഞുങ്ങൾക്കായി
കുഞ്ഞിളം, ചുണ്ടിലേക്ക് ഇറ്റു കൊടുക്കുന്നോരിത്തിരി
അമൃതാആണ്... ഭക്ഷണം
തേൻ തുളുമ്പുന്ന അമൃതാണ്,, ഭക്ഷണം
ഞാനും ഒരു കൊച്ചു കിളിയായിരുന്നേൻ
നീലാകാശത്തിലൂടെ,, പറന്നു നടക്കും .
ഒരു കൊച്ചു കിളിയ്യോന്ന്
കരയ്യുമ്പോഴും
നീയ്യൊരു അമ്മ തണലായി പാറിഎത്തിടു ന്നു...
ലോക ചരാചരങ്ങൾക്കും
അമ്മ നൽകും ഭക്ഷണം അമൃതാണ്
തേൻ തുളുമ്പും... ഒരു.. കുഞഅമൃത്