ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/മരങ്ങൾ നടാം

00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/മരങ്ങൾ നടാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരങ്ങൾ നടാം

എന്തൊരു ചൂടാണ് പുറത്തിറങ്ങാനാവുന്നില്ലല്ലോ? മിന്നുമുയൽ ചിന്തിച്ചു. കിട്ടനണ്ണാനും കറുമ്പിക്കാക്കയും മീനുത്തത്തയും നീലുമാനുമെല്ലാം ഇങ്ങനെതന്നെ ഓർത്തു. വീട്ടിലിരുന്നിട്ട് സമയം പോകുന്നുമില്ല. ഒരു വിധത്തിൽ വൈകുന്നേരമായി. അവർ മാവിൻചുവട്ടിൽ ഒത്തുകൂടി. ഇതിനെന്താണൊരു പോംവഴി. കൂട്ടത്തിൽ പ്രായമുള്ള കറുമ്പനാന പറഞ്ഞു. ഈ മാവിൻചുവട്ടിൽ നല്ല തണുപ്പല്ലേ. നമുക്കിതു പോലെ കുറെ മരങ്ങൾ നടാം. പണ്ട് ഇവിടെല്ലാം മരങ്ങളായിരുന്നു. അന്ന് ഇതുപോലെ ചൂടില്ലായിരുന്നു. ഇതു നല്ല ഐഡിയ. അവരെല്ലാവരും ചേർന്ന് മരങ്ങൾ നടാൻ തീരുമാനിച്ചു.

അരുൺ ശ്രീജിത്ത്
2 എ ആശ്രമം ഗവ.എൽ.പി.എസ് പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ