ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/അതിജീവനം

00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

മലർവാടികളിൽ മാന്തളിരിൽ
മറഞ്ഞിരിക്കും മാർദ്ധവമേ
മാനവർ തന്നുടെ ക്രൂരതയാൽ
നിഗ്രഹിച്ചു നിൻ ഭംഗി
ജനിതക മാറ്റവുമായി നീയോ
അണുവാൽ ഗർജജനം നീ നൽകി
അതിജീവനമോ അപ്രാപ്യം
എന്നാൽ പ്രതിരോധം ബാക്കി
ലോകം തന്നെ കീഴടങ്ങി
കേരളമിതാ തലയുയർത്തി
"സാമൂഹിക അകലം മാനസിക ഐക്യം"
ഇതാകണം നമ്മുടെ മുദ്രാവാക്യം

Fathima M.S
6A ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത