ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/*എന്റെ നാട്**

00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/*എന്റെ നാട്**" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*എന്റെ നാട്**

പച്ചവിരിപ്പിട്ട പാടവരമ്പത്ത്
ഒത്തുനടക്കുവാൻ മോഹം
പാടവരമ്പത്തൊരിത്തിരി നേരം
കഥകൾ പറയുവാൻ മോഹം

നാടെന്തു ഭംഗി പുഴയെന്തു ഭംഗി
പൂക്കളും കിളികളും പൂനിലാവും

പൂകാറ്റിന് അറിയാത്ത കഥയില്ല ഒരുനാളും
നാടിന്റെ മാറ്റവും നൊമ്പരവും
 
പ്രകൃതിക്ഷോഭങ്ങളും നാടിന്റെ നാശവും
മനുഷ്യന്റെ ജീവിതം ശീലങ്ങളാൽ
നാടിന്റെ നന്മക്കായി ഉണരുക ഉണരുക
പ്രകൃതിയിലേക്ക് നാം കൺ തുറക്കാം
 

ദേവനന്ദ
6A ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത