അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/വിലാപം

00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/വിലാപം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിലാപം

 വന്നുപോയി ഈസ്റ്ററും
വിഷുവും പിന്നെ പെരുന്നാളും
ദൈവങ്ങളോക്കെയും എങ്ങുപോയി
കൂരിരുട്ടിൽ തപ്പുന്ന മക്കളെ വിട്ടവരോക്കെയും എങ്ങ് പോയി
ആരുമില്ലിന്ന് കൂട്ടിന്
പറയാൻ വാക്കുകളില്ല
കരയാൻ കണ്ണീരില്ല
ചികയാൻ ഓർമ്മകൾ മാത്രമായി
മോചനം തേടി
 അലയുന്നു നാം.
 

കിഷൻ രാജ്
5D അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത