അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
വിലാപം

 വന്നുപോയി ഈസ്റ്ററും
വിഷുവും പിന്നെ പെരുന്നാളും
ദൈവങ്ങളോക്കെയും എങ്ങുപോയി
കൂരിരുട്ടിൽ തപ്പുന്ന മക്കളെ വിട്ടവരോക്കെയും എങ്ങ് പോയി
ആരുമില്ലിന്ന് കൂട്ടിന്
പറയാൻ വാക്കുകളില്ല
കരയാൻ കണ്ണീരില്ല
ചികയാൻ ഓർമ്മകൾ മാത്രമായി
മോചനം തേടി
 അലയുന്നു നാം.
 

കിഷൻ രാജ്
5D അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത