ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ വൈറസ് ജാതി കടുത്ത മാരക വ്യാധി കുലുങ്ങി ലോകം ഭീതി കലക്കി ജീവിത രീതി ഒരൊറ്റ കോവിഡ് മൂലം ഒട്ടാകെ ലോക്ക് ഡൗൺ കാലം മരിക്കയായി ജനലക്ഷം മറക്കുമോ ഈ വർഷം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത