അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/മറക്കുമോ ഈ വർഷം

Schoolwiki സംരംഭത്തിൽ നിന്ന്
മറക്കുമോ ഈ വർഷം
 

കൊറോണ വൈറസ് ജാതി
കടുത്ത മാരക വ്യാധി
കുലുങ്ങി ലോകം ഭീതി
കലക്കി ജീവിത രീതി

ഒരൊറ്റ കോവിഡ് മൂലം
ഒട്ടാകെ ലോക്ക് ഡൗൺ കാലം
മരിക്കയായി ജനലക്ഷം
മറക്കുമോ ഈ വർഷം




മുഹമ്മദ് സുഫിയാൻ എം
5 A അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത