(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളേക്കായ്
നട്ടു നനയ്ക്കണം ഓരോ തൈയും
വീണ്ടെടുക്കണം പ്രകൃതിയെ നാം
മടങ്ങിടേണം കൃഷിലേക്ക് നാം
വീണ്ടെടുക്കണം ആരോഗ്യത്തെ
പാലിക്കേണം ശുചിത്വo നാം
അകറ്റി നിർത്താം മഹാമാരികളെ
ഏറ്റെടുക്കണം ഓരോ നന്മയും
വീണ്ടെടുക്കാം നല്ലൊരു നാളേയെ
നല്ല നാളേകൾ ചേർത്തു നമുക്ക്
നല്ലൊരു ലോകം പണിതീടാം…
സാഗുൻ.എസ്.എസ്
2 B യു.പി.എസ് മങ്കാട് ചടയമംഗലം ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത