പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്/അക്ഷരവൃക്ഷം/രക്തസാക്ഷി
രക്തസാക്ഷി
കോവിഡിനെതിരെ ശബ്ദമുയർത്തി തൻ
ചൈനയിൽ രോഗം തുടങ്ങിയ നാളുകളിൽ ലോകത്തോട് കൊറോണ വൈറസിനെക്കുറിച്ച് സത്യം വിളിച്ചു പറഞ്ഞതിന് ചൈനീസ് സർക്കാർ അദ്ദേഹത്തെ ക്കൊണ്ട് മാപ്പ് പറയിപ്പിച്ചു. ഒടുവിൽ അദ്ദേഹം പറഞ്ഞതുപോലെ കൊറോണ വൈറസ് ലോകത്തെ കിടു കിടാ വിറപ്പിക്കുകയും അദ്ദേഹത്തിനും കൊവിഡ്- 19 നിനു മുൻപിൽ കീഴടങ്ങി മരണം സംഭവിക്കുകയും ചെയ്തു
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |