(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാവൽ
പൂവണിയും പുതു ജീവൻ
നേരിടും നാം ഒന്നായി
മനസ്സിൻ ഒരുമയോടെ
അകലം തീർത്തിടാം
അരികിലെത്തിടുവാൻ
പോരാടാം ഒറ്റയ്ക്ക്
നേരിടും ഈ മഹാമാരിയെ
ഭയപ്പെടെണ്ട നമ്മൾ
കാത്തിടും ദൈവത്തിൻ മാലാഖമാർ
സുരക്ഷയുടെ കവചം തീർക്കും
ദൈവത്തിൻ സൈന്യവും