Login (English) Help
ഹരിത മനോഹര സൂന്ദര നാട് കേരളമെന്നുടെ പ്രിയനാട് മയിലും കുയിലുംപൊൻമാനും അഴക് നിറക്കൂം പ്രിയനാട് തൊടിയിൽ വയലിൽ പുൽമേടുകളിൽ പൂക്കൾ ചിരിക്കും എൻനാട് കളകളമൊഴുകുംഅരുവികളുംപാൽനുര പൊന്തുംചെറുപുഴയും അറബിക്കടലും സഹ്യനും തഴുകി ഉണർത്തും നാടാണ് കേരളമെന്നുടെ നാടാണ് എന്നും എൻ പ്രിയനാടാണ്
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത