ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/എന്റെ നാട് 1

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്


ഹരിത മനോഹര സൂന്ദര നാട്

കേരളമെന്നുടെ പ്രിയനാട്

മയിലും കുയിലുംപൊൻമാനും

അഴക് നിറക്കൂം പ്രിയനാട്

തൊടിയിൽ വയലിൽ പുൽമേടുകളിൽ

പൂക്കൾ ചിരിക്കും എൻനാട്

കളകളമൊഴുകുംഅരുവികളുംപാൽനുര

പൊന്തുംചെറുപുഴയും

അറബിക്കടലും സഹ്യനും

തഴുകി ഉണർത്തും നാടാണ്

കേരളമെന്നുടെ നാടാണ്

എന്നും എൻ പ്രിയനാടാണ്


 


കാശിനാഥ്‌ പി
3 C ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത