എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/കാറ്റ്

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/കാറ്റ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാറ്റ്

കാറ്റാണ് ഞാൻ അലയുന്ന കാറ്റാണ് ഞാൻ
വീടെനിക്കില്ല കൂടെനിക്കില്ല
ലോകമാണന്റെ വീട്.
 സൗന്ദര്യമില്ല സൗരഭ്യമില്ല
നിറവുമില്ലെനിക്ക്.
കാണുവാൻ കഴിയില്ല
കാറ്റിനെ നിങ്ങൾക്ക്.
അലയുന്ന കാറ്റാണ് ഞാൻ

ദിയ അജി
7 A മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത