(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ
മാനവരാശിയെ കൊന്നൊടുക്കിടുവാൻ
എത്തിയ മഹാമാരിയാണി കൊറോണ
മാനവരാശിയെ നൻമ പഠിപ്പിക്കാൻ
എത്തിയ മഹാമാരിയാണി കൊറോണ
വാക്സിൻ കണ്ടുപിടിച്ചിടാത്ത
ഈ കോറോണയെ തുരത്തിടുവാൻ
മാസ്ക് ധരിച്ചീടുക കൂട്ടരേ നാം
വീടുകൾതന്നെ അഭയമാക്കാം
സോപ്പ് ഉപയോഗിച്ച് കൈ കഴുകാം
വ്യക്തിശുചിത്വം പാലിച്ചീടാം
ഒന്നോർക്കുക കൂട്ടരേ നാം
നമ്മെ രക്ഷിക്കുവാൻ നമുക് കഴിയൂ
ഒത്തുപിടിച്ചു തുരത്താം നമുക്കി
മഹാമാരിയാം കോറോണയെ