ഗവ. എസ്..എൽ.പി.എസ്.കൊടുമൺ/അക്ഷരവൃക്ഷം/എന്റെ കവിത

10:17, 11 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കവിത


തുരത്തിടാം അകറ്റിടാം
കൊറോണയാം വിപത്തിനെ
കൈകൾ നന്നായ് കഴുകിടേണം
മുഖാവരണം ധരിച്ചിടേണം
പുറത്തുപോക്ക്‌ മറന്നിടേണം
വീട്ടിൽ തന്നെ ഇരുന്നിടേണം

 

അമേയ അനീഷ്
2A ഗവ. എസ്.എൽ.പി.എസ്.കൊടുമൺ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 11/ 05/ 2020 >> രചനാവിഭാഗം - കവിത