ഭൂമി എന്നൊരു ലോകം ലോകത്തുണ്ടൊരു രോഗം കൊറോണ എന്നൊരു രോഗം അതിനുണ്ടൊരു സ്വഭാവം അതാണ്... അതാണ്... അതാണ്... സമൂഹവ്യാപനം. അയ്യ...യ്യ..യ്യ..യ്യ..യ്യോ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - കവിത